തുടർന്ന് ജസ്റ്റിൻ ബീബർ ശക്തമായൊരു തിരിച്ചു വരവിനു ഒരുങ്ങുകയാണ് തന്റെ പുതിയ ആൽബമായ വാട്ട് വാട്ട് ഡു യു മീനിലൂടെ. പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ ഏകദേശം 20 ലക്ഷം ആളുകൾ യൂട്യൂബിലൂടെ കണ്ട ഗാനത്തിന് ഇതുവരെ 10 കോടി കാണികളെയാണ് ലഭിച്ചത്.
Photo Courtesy : google/ images may be subject to copyright
Add comment