പ്രേക്ഷകരെ വിസ്മയത്തിലാഴ്ത്തിയ ഐ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം വിക്രം നായകനായെത്തുന്ന പത്ത് എൻട്രതുക്കുള്ളൈ ചിത്ത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗോലിസോഡ എന്ന ചിത്രത്തിന് ശേഷം വിജയ സംവിധായകൻ വിജയ് മിൽട്ടണ്‍ വിക്രവുമായി ഒന്നിക്കുന്ന ചിത്രമാണ് പത്ത് എൻട്രതുക്കുള്ളൈ . വിക്രത്തിന്റെ നായികയായി സമാന്തയും എത്തുന്നു. ഒക്ടോബർ 21ന ചിത്രം തിയറ്ററുകളിൽ എത്തും.
Add comment