അജിത് രവി പെഗാസസ് സംവിധാനം ചെയ്ത രാവ് എന്ന സിനിമയിലെ “നിറ നിലാ…” എന്ന അതി മനോഹരമായ ഗാനം കേൾക്കാം. ഷനം ഷെട്ടി, നാൻസി , വിനു തുടങ്ങി പുതുമുഖ താരങ്ങൾ ഒന്നിച്ച സിനിമയാണ് രാവ്. വിവേക് വേണുഗോപാലിന്റെ സംഗീത സംവിധാനത്തിൽ രഞ്ജൻ രാജാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Add comment