അനില്‍ രാധാകൃഷ്ണമേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിസ്മയ കാഴ്ച്ചകളുമായി ഒരുക്കിയിരിക്കുന്ന ഒരു ഫാന്റസി ചിത്രമാണ് ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി. പേര് പോലെ തന്നെ വിചിത്രമായ ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബന്, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, റീനു മാത്യൂസ്, ജേക്കബ് ഗ്രിഗറി, സുധീര്‍ കരമന, ഭരത്, ദിവ്യദര്ശന്, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
Add comment