വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഇതുവരെ കമൽഹാസന് എന്ന അതുല്യ പ്രതിഭ ഒരു പരസ്യചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല.എന്നാൽ അതിനു വിരാമമിട്ടു കമല്ഹാസന് ആദ്യമായി ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചു. അതും 10 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടാണ് തമിഴ്നാട്ടിലെ ഒരു പ്രമുഖ ടെക്സ്റ്റൈല്‍ ഷോപ്പിനു വേണ്ടി കമല്ഹാസന് അഭിനയിച്ചത്.ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയതിനു അദ്ദേഹത്തിനു ലഭിച്ച മുഴുവൻ തുകയും എച്ച്.ഐ.വി ബാധിധരായ കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടിയായാണ് ഉപയോഗിക്കുന്നത് .
Add comment