തീയറ്ററുകളില്‍ ചിരി പടര്‍ത്തിയ മൈ ബോസ് എന്ന ചിത്രത്തിന് ശേഷം ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ടു കണ്ട്രീസ്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, ലെന, മുകേഷ്, സിദ്ദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടു കണ്ട്രീസിന്റെ ടീസര്‍ കാണാം…
Add comment