ബോളിവുഡിൽ നിന്നും വ്യത്യസ്തമായ ഒരു കഥ. 11 പെൺകുട്ടികളുമായുള്ള ഒരു സംവിധായകന്റെ പ്രണയബന്ധമാണ് എക്സ് എന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം. 11 കഥകളുള്ള ചിത്രം 11 സംവിധായകരാണ് ഒരുക്കുന്നത്.
രജത് കപൂറാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. ഹുറ ഖുറേഷി, രാധിക ആപ്തേ, സ്വര ഭാസ്കർ, നേഹ മഹാജൻ, പിയ ബാജ്പേയി എന്നിവർ നായികമാരാകുന്നു.
Add comment