ഒരു രാജ്യം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2 ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്തവർഷം ഡിസംബർ ഒന്നിന് ബാഹുബലി ദ് കൺക്ളൂഷൻ തിയറ്ററുകളിലെത്തും.
ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ്‌ പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സംവിധായകൻ അവസാനിപ്പിച്ചത്. റമോജി ഫിലിംസിറ്റിയും ഹിമാചൽപ്രദേശിലെ ചിലവനാന്തരങ്ങളും ആണ് ബാഹുബലി 2 ന്റെ ലൊക്കേഷൻ.

Photo Courtesy : Google/Images may be subject to copyright

Add comment

Your email address will not be published. Required fields are marked *

WP2Social Auto Publish Powered By : XYZScripts.com

Get Widget