• CALL US: +91 9288800999 ,+91 484 6555533
  • contact@uttv.in

Vellapally Nadeshan

  • Thushar Vellappally
    പാർട്ടി രൂപികരണം ഡിസംബറിൽ ; തുഷാർ വെള്ളാപള്ളി
    Posted in: featured, Headline, News, Politics

    ചേർത്തല :എസ്എൻഡിപി യോഗം ഡിസംബറിൽ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് എസ്എൻഡിപി വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി .ഇന്നത്തെ ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും പാർട്ടി രൂപീകരണത്തെകുറിച്ചുള്ള തീരുമാനം എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാവിലെ അറിയിച്ചിരുന്നു. ഭൂരിപക്ഷാഭിപ്രായത്തിൽ വേണ്ടെന്നാണ് തീരുമാനമെങ്കിൽ അതുമായി മുന്നോട്ടു പോകുമെന്നും രാഷ്ട്രീയ പാർട്ടി ഇല്ലെങ്കിലും എസ്എൻ‍ഡിപി ഇല്ലാതാകില്ല എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തിരുന്നു. എസ്എൻഡിപിയുടെ നേതൃത്വത്തിൽ വിവിധ ഹിന്ദു സമുദായ നേതാക്കളുടെയും ബുദ്ധിജീവികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും യോഗം ഇന്നു ചേർത്തലയിൽ ചേരും. രാഷ്ട്രീയ പാർട്ടി […]

Facebook Auto Publish Powered By : XYZScripts.com

Get Widget