സ്റ്റാർ വാർസ്: ദി ഫോഴ്സ് അവെക്നെസ്സ് ട്രയിലർ കാണാം
Posted in: featured, Headline, Hollywood, Moviesസ്റ്റാർ വാർസ്: ദി ഫോഴ്സ് അവെക്നെസ്സ് റിലീസിന് വെറും രണ്ടു മാസം കൂടി. മുൻപുള്ള എല്ലാ സീരിയസുകളെ പോലെ തന്നെയായിരിക്കും ഈ ചിത്രമെന്നാണ് വിശ്വാസം.ജെ .ജെ അബ്രാംസ് ആണ് ചിത്രത്തിന്റെ സംവിധാനം.സിനിമ യുടെ തിരക്കഥ ഓര്വീലിയന് , ലോറൻസ് കസ്ടാൻ, മൈക്കൽ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.