• CALL US: +91 9288800999 ,+91 484 6555533
  • contact@uttv.in

‘നീലപ്പൂ… ഒരു സുന്ദര സ്വപ്നം’ .

musical short film.jpg.image.784.410

ഒരു പ്രണയം അതിമനോഹരമായി പറയുകയാണ് ‘നീലപ്പൂ… ഒരു സുന്ദര സ്വപ്നം’ എന്ന മ്യൂസിക്കൽ വിഡിയോ. സാധാരണക്കാരന്റെ പ്രണയവും ഒട്ടും നാടകീയതയില്ലാത്ത ഡയലോഗുകളും മ്യൂസിക്കൽ ഷോട്ട് ഫിലിമിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.നിഖിൽ ചന്ദ്രനാണു മ്യൂസിക്കൽ ഷോട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. അബ്രഹാം തയ്യിലാണ് ഗിറ്റാർ. ഇൻസെയ്ൻ ആർട്ട് ആണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.ആർട്ട് ആണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.ഗിറ്റാറിലാണു ഗാനം മുന്നോട്ടു പോകുന്നത്. ഒരു സുന്ദര സ്വപ്നം കാണുന്നതുപോലെ തന്നെയാണ് ഈ മ്യൂസിക്കൽ മ്യൂസിക്കൽ ഷോട്ട് ഫിലിം. മൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് .

Photo Courtesy : Google/ images are subject to copyright   

About the author /


Related Articles

Post your comments

Your email address will not be published. Required fields are marked *

Facebook Auto Publish Powered By : XYZScripts.com

Get Widget