• CALL US: +91 9288800999 ,+91 484 6555533
 • contact@uttv.in

News

 • 12083773_954026118011054_2117190937_n
  അഭിനയത്തിന്റെ മാജിക് തൊട്ടറിഞ്ഞവൾ
  Posted in: featured, Headline, Home Page Footer Slider, Mollywood, Movies, News

  “പാർവതി മേനോൻ “.. ഒരു നടന വിസ്മയമല്ല.. എന്നിരുന്നാലും മലയാളി പ്രക്ഷകർ ഇന്ന് ഇത്രയധികം ആരാധിക്കുന്ന അല്ലെങ്കിൽ സ്നേഹിക്കുന്ന ഒരു നടി വേറെ ഉണ്ടോയെന്നു ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കേണ്ടി വരും. വേറെ ഒന്നും കൊണ്ടല്ല… തനിക്കു ചെയ്യാൻ കിട്ടിയ കഥാപാത്രങ്ങളെ അത്രയും തന്മയത്വത്തോടെ അഭിനയിച്ചതാണ് അല്ല ജീവിച്ചതാണ് ഈ പ്രക്ഷക പ്രീതിക്ക് കാരണം. 2006 ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഈ നായികയെ മലയാളി തിരിച്ചറിയാൻ തുടങ്ങിയത്. സിനിമ കണ്ടിറങ്ങിയ ആരും പൂജ […]

 • Quest-odiak.jpg.image.784.410
  ജലവിമാന സർവീസിനായുള്ള ആദ്യവിമാനം കൊച്ചിയിലെത്തി
  Posted in: featured, Headline, News

  കൊച്ചി : കേരളത്തിന്റെ വിവിധ മേഖലകളെയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സീപ്ലെയിന്‍ കൊച്ചിയിലെത്തി.സീബേര്‍ഡ് സീപ്ലെയിന്‍പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലാദ്യമായാണ് സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നത്.സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിന്റെ സഹസ്ഥാപനമായ കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ രണ്ട് സാങ്കേതിക വിദഗ്ധര്‍ ആരംഭിച്ച കമ്പനിയാണ് സീപ്ലെയിന്‍പ്രൈവറ്റ് ലിമിറ്റഡ്. സീബേര്‍ഡ് കമ്പനി ആദ്യമായി വാങ്ങിയ ‘ക്വസ്റ്റ് കൊഡിയാക്ക് 100 ആംഫിബിയന്‍ എ’ എന്ന വിമാനമാണ് കൊച്ചിയിൽ എത്തിയത്. 10 സീറ്റാണ് വിമനത്തിനുള്ളത്. നെടുമ്പാശേരി വിമാനത്താവളം ആസ്ഥാനമായിട്ടാണ് സര്‍വീസ് നടത്തുക. വിമാനത്തിലെ രണ്ട് പൈലറ്റുമാരും […]

 • SaveWhatsapp-chat-history-on-Google-Drive
  ഫോൺ ഹാങ്ങാവുന്നത് ഒഴിവാക്കാനും വാട്സാപ്പ് ഫീച്ചർ
  Posted in: featured, Headline, News, Others, Technology

  വാട്സാപ്പ് ഇല്ലാതെ ഒരു ജീവിതം പുത്തൻ തലമുറയ്ക്ക് ഓർക്കാനേ പറ്റുന്നില്ല. എന്നാൽ വാട്സാപ്പിൽ ദിനംപ്രതി വന്നു പെരുകുന്ന മെസ്സേജുകളും വീഡിയോകളും ഫോട്ടോകളും കൈയിൽ ഇരിക്കുന്ന ഫോണിനെ ഹാങ്ങ്‌ ആക്കുന്നു എന്ന സങ്കടവും വാട്സാപ്പ് ഉപഭോക്താക്കൾക്ക് ഉണ്ട്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സാപ്പിന്റെ ഈ പുതിയ ഫീച്ചർ. ഫോണ്‍ ഹാങ്ങ്‌ ആകാതിരിക്കാൻ ഗൂഗിൾ ഡ്രൈവ് വാട്സ്ആപ്പ് ബാക്കപ്പ് സംവിധാനം ഇനി നിങ്ങളെ സഹായിക്കും. ഫോണ്‍ മെമ്മറിയിൽ സൂക്ഷിക്കുന്ന മെസേജുകൾ ഫോണ്‍ മാറ്റുമ്പോഴോ ഫോണ്‍ നഷ്ടപ്പെടുന്നതോടെയോ നഷ്ടമാകും. എന്നാൽ ഗൂഗിൾ […]

 • download
  പോര്‍ക്ക് പിരളന്‍
  Posted in: featured, News, Uncategorized

  ആവശ്യമുള്ള സാധനങ്ങള്‍1. പോര്‍ക്ക് ചെറിയ കഷണങ്ങളാക്കിയത് – അരക്കിലോ2. ചുവന്നുള്ളിയല്ലി – അരക്കപ്പ്വെളുത്തുള്ളിയല്ലി – കാല്‍കപ്പ്പച്ചമുളക് – മൂന്നെണ്ണംഇഞ്ചി നീളത്തിലരിഞ്ഞത് – ഒരു ടീസ്പൂണ്‍കടുക് – ഒരു ടീസ്പൂണ്‍ജീരകം – ഒരു ടീസ്പൂണ്‍3. വെള്ളം – രണ്ട് കപ്പ്4. വാളന്‍പുളി പിഴിഞ്ഞത് – കാല്‍കപ്പ്മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍ഉപ്പ് – പാകത്തിന്5. നെയ്യ് – ഒരു ടീസ്പൂണ്‍ഉണക്കമല്ലി – ഒരു ടീസ്പൂണ്‍കുരുമുളക് – ഒരു ടീസ്പൂണ്‍ഉലുവ – അരടീസ്പൂണ്‍6. പച്ചമുളക് കീറിയത് – ആറെണ്ണംവെളുത്തുള്ളി തൊലികളഞ്ഞത് – […]

 • കനലിന്റെ ട്രെയിലർ കാണാം 
  Posted in: featured, Mollywood, Movies, News

  നെഞ്ചിൽ കനലുമായി മോഹൻലാലിന്റെ കനലിന്റെ ട്രെയിലർപുറത്തിറങ്ങി. ശിക്കാറിനു ശേഷം സംവിധായകൻ എം. പത്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് കനൽ. അനൂപ്‌ മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ‘ എല്ലാ അവസാനങ്ങൾക്കും പഴയ ഒരു തുടക്കമുണ്ട്’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പ്രേഷകർ വളരെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്.

 • Sara_Joseph_-_Malayalam_Writer_and_Activist
  കേന്ദ്ര സഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകാനൊരുങ്ങി സാറ ജോസഫ്
  Posted in: featured, Headline, News

  ന്യൂഡൽഹി : പ്രശസ്ത സാഹിത്യകാരി സാറ ജോസഫ് കേന്ദ്ര സഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നൽകും. കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളോട് പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം. മലയാള സാഹിത്യകാരന്മാരിൽ നിന്നുള്ള ആദ്യ പരസ്യ പ്രതിഷേധമാണിത്.കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് ബോർഡിൽ നിന്നും ജനറൽ കൗൺസിലിൽ നിന്നും പ്രമുഖ കവി കെ.സച്ചിദാനന്ദൻ ഇന്നലെ രാജിവച്ചിരുന്നു. ഇന്ത്യയിൽ നിലവിൽ വളർന്നുവരുന്ന ഭീതിയുണർത്തുന്ന അവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധമാണിതെന്നും തീരുമാനത്തിൽ എത്തിച്ചേരാൻ രണ്ടു ദിവസം വൈകി പോയതിൽ വിഷമം ഉണ്ടെന്നും സാറാ ജോസഫ് പറ‍ഞ്ഞു. ഇഷ്ടമുള്ള […]

 • കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പ്രമോ വീഡിയോ കാണാം.
  Posted in: featured, News, Uncategorized

  കേരള ബ്ലാസ്റ്റെഴ്സിന് വേണ്ടി തയ്യാറാക്കിയ ഈ വീഡിയോ വളരെ വ്യത്യസ്തമാണ്. ബിജിപാൽ സംഗീതം നൽകിയിരിക്കുന്ന ഈ വീഡിയോയാണ് ഇപ്പോളത്തെ താരം.

 • Railway ticket booking app_0_0
  ഇനി ട്രെയിൻ ടിക്കറ്റും മൊബൈൽ വഴി…
  Posted in: featured, Headline, News

  എല്ലാം ന്യൂജൻ സ്റ്റൈലിനു വഴി മാറുന്ന കാലഘട്ടത്തിൽ ഒരു കൈ ശ്രെമിക്കാൻ റെയിൽവേയും ഒരുങ്ങുന്നു. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും മൊബൈൽ ഫോൺ വഴി വാങ്ങാനുള്ള സൗകര്യമൊരുക്കി റയിൽവേയും ന്യൂജൻ ആകുകയാണ്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നിലവിൽ വരുന്നത്. മൊബൈൽ പ്ലാറ്റ്‌ഫോം, സീസൺ ടിക്കറ്റുകൾ വിവിധ മേഖലകളിലെ 236 സ്‌റ്റേഷനുകളിൽ ഇന്നു നിലവിൽ വരും. അടുത്ത വർഷത്തോടെ കേരളത്തിലെയും പ്രധാന സ്റ്റെഷനുകലിൽ പദ്ധതി ലഭ്യകരമാകും.. ചെന്നൈ, മുംബൈ സബർബൻ സ്‌റ്റേഷനുകളിലും ന്യൂഡൽഹിയിലും നടത്തിയ […]

 • തല നായകനായെത്തുന്ന വേതാളത്തിന്റെ ടീസർ കാണാം.
  Posted in: featured, Kollywood, Movies, News

  തല നായകനായെത്തുന്ന വേതാളത്തിന്റെ ടീസർ കാണാം. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പരുക്കന്‍ ഗെറ്റപ്പിലാണ് അജിത്‌ ഈ ചിത്രത്തിൽ എത്തുന്നത്. ടീസർ ഇറങ്ങിയ അന്ന് തന്നെ യുടൂബിൽ ഹിറ്റായിരിക്കുകയാണ് തല ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വേതാളത്തിന്റെ ടീസർ. ശ്രുതി ഹാസനാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത്. വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദീപാവലി ആഘോഷിക്കാൻ ചിത്രം തിയറ്ററുകളിൽ എത്തും.

 • ഉലകനായകൻ കമല്‍ഹാസ്സന്റെ തൂങ്കാവനം രണ്ടാം ട്രെയിലര്‍
  Posted in: featured, Kollywood, Movies, News

  കമല്‍ഹാസന്‍ നായകനാകുന്ന തൂങ്കാവനത്തിന്‍റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് ഫ്രഞ്ച് ത്രില്ലറായ സ്ലീപ്‌ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം എന്ന തമിഴ് ചിത്രം. ചിത്രത്തിൽ ആശ ശരത്തും തൃഷയുമാണ്‌ നായികമാരായി എത്തുന്നത്.വേട്ടയാട് വിളയാട് ചിത്രത്തിന് ശേഷം കമൽ ഹാസ്സൻ പൊലീസ് വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലറാണ് തൂങ്കാവനം. കമലിന്‍റെ സംവിധാന സഹായിയായിരുന്ന രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മയക്കു മരുന്ന് മാഫിയയുടെ കൈപിടിയിൽ നിന്നും മകനെ രക്ഷിക്കാൻ ശ്രെമിക്കുന്ന പോലീസുകാരന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.  

Upcoming Movies

Facebook Auto Publish Powered By : XYZScripts.com

Get Widget