• CALL US: +91 9288800999 ,+91 484 6555533
 • contact@uttv.in

Headline

 • Thottal Vidathu Tamil Full Movie Reel 05 -Exclusive
  Posted in: featured, Headline, Kollywood, Movies, Pegasus, Thottal Vidathe

  തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ തൊട്ടാല്‍ വിടാത് ഇതാ യു.ടി.ടി.വിയിലൂടെ ആദ്യമായി ഇന്റര്‍നെറ്റില്‍… തിരക്കഥ, സംവിധാനം : അജിത് രവി പെഗാസസ് സ്റ്റാറിംഗ്: അജിത് രവി, സനം ഷെട്ടി, നാന്‍സി – മിസ് നോര്‍ത്ത് ഇന്ത്യ 2012, വിനു, സജിമോന്‍, ബിബിന്‍, കൃഷ്ണചന്ദ്രന്‍, വനിത കൃഷ്ണചന്ദ്രന്‍, മാനസി വീട്ടിനാല്‍ കഥ : വിനു നിര്‍മ്മാണം : പെഗാസസ്‌

 • Thottal Vidathu Tamil Full Movie Reel 04 -Exclusive
  Posted in: featured, Headline, Kollywood, Movies, Pegasus, Thottal Vidathe

  തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ തൊട്ടാല്‍ വിടാത് ഇതാ യു.ടി.ടി.വിയിലൂടെ ആദ്യമായി ഇന്റര്‍നെറ്റില്‍…   തിരക്കഥ, സംവിധാനം : അജിത് രവി പെഗാസസ് സ്റ്റാറിംഗ്: അജിത് രവി, സനം ഷെട്ടി, നാന്‍സി – മിസ് നോര്‍ത്ത് ഇന്ത്യ 2012, വിനു, സജിമോന്‍, ബിബിന്‍, കൃഷ്ണചന്ദ്രന്‍, വനിത കൃഷ്ണചന്ദ്രന്‍, മാനസി വീട്ടിനാല്‍ കഥ : വിനു നിര്‍മ്മാണം : പെഗാസസ്‌

 • sai-pallavi
  മലര്‍ വീണ്ടുമെത്തുന്നു … കുഞ്ഞിക്കായുടെ നായികയായി…
  Posted in: featured, Headline, Mollywood, Movies, News

  ഒറ്റ സിനിമയിലൂടെ മലയാളി പ്രക്ഷകരുടെ ഹൃദയം കവരാൻ സാധിച്ച മലർ വീണ്ടും മലയാളത്തിൽ നായികയായി എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് സായ് പല്ലവി തിരിച്ചെത്തുന്നത്. രാജേഷ് ഗോപിനാഥന് ചിത്രത്തിന്റെ തിരക്കഥ. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രമാണിത്. പ്രേമത്തിനു ശേഷം അസിഫ് അലിയുടെ നായികയായി സായ് വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ദുല്‍ഖറിന്റെ ചിത്രത്തിലൂടെ ആകും വീണ്ടുമെത്തുന്നത് എന്ന് സ്ഥിതീകരിചിരിക്കുകയാണ്. പ്രേമം ഹിറ്റായതിനു ശേഷം മലരിനു കേരളത്തിൽ […]

 • images
  കേരള സർക്കാരിന്റെ സൈബർ സേന സജ്ജം ; ഇനി അൽപ്പം പേടിക്കണം
  Posted in: featured, Headline, News

  തിരുവനന്തപുരം : മന്ത്രിമാരുടെ വാഗ്ദാനങ്ങളിലും ഫയലുകളിലും ഒതുങ്ങിയിരുന്ന സൈബർ സേന പദ്ധതി സജ്ജമായിരിക്കുന്നു. അഞ്ഞൂറിലേറെ ‘എത്തിക്കൽ ഹാക്കർ’മാരും സന്നദ്ധ സേവകരായ ഐടി പ്രഫഷനലുകളുമാണ് ഈ സേനയിൽ പ്രവർത്തിക്കുന്നത്. ടെക്നോപാർക്കിൽ അടുത്ത മാസം പ്രവർത്തനം തുടങ്ങുന്ന സൈബർ ഡോമുമായി ബന്ധപ്പെട്ടായിരിക്കും പ്രവർത്തനം. ഫേസ് ബുക്കിലും വാട്സ് ആപ്പിലും വരെ നുഴഞ്ഞുകയറി കാര്യങ്ങൾ കണ്ടെത്താൻ കഴിവുള്ളവരാണ് ഈ സേനയിലെ അംഗങ്ങൾ. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനും വേണ്ടി രാജ്യത്ത് തന്നെ ആരംഭിക്കുന്ന സൈബർ സേനയായിരിക്കും […]

 • 28abdul-kalam
  ഇതിലും വലിയൊരു സമർപ്പണം തരാനില്ല അങ്ങേയ്ക്ക്….
  Posted in: featured, Headline, News, Uncategorized

    ലോകം കണ്ട ഏറ്റവും നല്ല മനുഷ്യൻ…സ്വപ്നം കാണാൻ പഠിപ്പിച്ച ആ മഹാമനുഷ്യന്റെ ജന്മദിനം ആണ് ഇന്ന്. ആ ദിനം തന്നെ വിദ്യാര്‍ഥി ദിനമായിപ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യ രാഷ്ട്രസഭ. ഇന്ത്യ എന്ന രാജ്യത്തിന്റെ നാമം വാനോളം ഉയർത്തി അദ്ദേഹം അഗ്നിചിറകുകളിൽ കയറി പറന്നു പോയി… ഇന്ന് ലോകത്തെ വിദ്യാര്‍ഥി സമൂഹത്തിന്റെ നെഞ്ചിൽ ഒരേയൊരു നാമം മാത്രം ഉയർന്നു കേൾക്കും. അവർക്ക് പ്രചോദനമായ , വിനയം എന്താണെന്നു പഠിപ്പിച്ച , പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ജീവിക്കാൻ പഠിപ്പിച്ച ആ മഹാ മനസിന്റെ […]

 • fighter-tejas.jpg.image.784.410
  പ്രതിരോധ മേഖലയ്ക്കു പുതിയൊരു പൊൻതൂവൽ കൂടി….
  Posted in: featured, Headline, News, Technology

  ഇന്ത്യയുടെ തേജസ് വീണ്ടും ഉയരുന്നു. പാക്കിസ്ഥാനടക്കമുള്ള വിദേശശക്തികളെ നേരിടാൻ നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി നിർമിച്ച തേജസ്സ് സജ്ജമാണെന്ന് പ്രതിരോധകേന്ദ്രങ്ങൾ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണിതെന്നും പ്രതിരോധ മന്ത്രാലയം. പാക്കിസ്ഥാന്റെ ജെഎഫ് 17 പോര്‍വിമാനങ്ങളെ നേരിടാൻ തേജസിന് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിര്‍ത്തികളിൽ കാവൽ നിൽക്കുന്ന സൈനികർക്ക് സഹായം ചെയ്യാൻ കഴിയുന്ന എല്ലാവിധ അത്യന്താധുനിക സൗകര്യങ്ങളും തേജസിൽ നൽകിയിട്ടുണ്ട്. എത്ര ഉയരങ്ങളിൽ നിന്നുകൊണ്ട് വേണമെങ്കിലും ഇന്ധനം നിറക്കാൻ കഴിയുന്ന തേജസിൽ മിസൈലുകൾ, […]

 • ഒറ്റ ടേക്കിൽ ഒരു സിനിമ
  Posted in: featured, Headline, Hollywood, Movies, News

  ഒറ്റ ടേക്കിൽ ഒരു സിനിമ… വിചിത്രമായി തോന്നുന്നുണ്ടോ…??? എന്നാൽ ഇതൊരു നടന്ന സംഭവം ആണ്. 2 മണിക്കൂർ 18 മിനിറ്റാണ് വിക്ടോറിയ എന്ന ത്രില്ലർ സിനിമയുടെ ദൈർഘ്യം… ഒരു സ്പാനിഷ് യുവതി ബർലിൻ നഗരം സന്ദർശിക്കാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഒറ്റ ടേക്കിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു നഗരം ഒരു രാത്രി ഒരു ടേക്ക് എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. ജർമൻ സംവിധായകനായ സെബാസ്റ്റ്യൻ ഷിപ്പർ ആണ് ഈ ചിത്രത്തിന്റെ സംവിധാനം. ഒറ്റ ടെക്കിൽ 3 പ്രാവശ്യം […]

 • kunchacko-boban
  പുതുമുഖ നായികമാരുടെ ഭാഗ്യ നായകൻ
  Posted in: featured, Headline, Mollywood, Movies, News

  ഈ കുഞ്ചാക്കോ ബോബൻ ഒരു സംഭവം തന്നെ ആണട്ടോ… എന്താണെന്നല്ലേ….?? കാര്യം കേട്ടാൽ എല്ലാവരും ഒരു നിമിഷം ചിന്തിക്കും. മലയാളത്തിൽ ഭാഗ്യം തെളിയിച്ചിരിക്കുന്ന ഒട്ടുമിക്ക നടിമാരുടെയും ആദ്യ നായകൻ ഈ ചുള്ളൻ ആണെന്നതാണ്. പ്രായം കൂടുംതോറും ഗ്ലാമർ കൂടി വരുന്ന ചോക്ലേറ്റ് പയ്യൻ എന്ന ഇമേജ് ചാക്കോച്ചന് നേരത്തെ ഉണ്ടായിരുന്നു. അപ്പോളാണ് ഈ ഭാഗ്യനായകന്റെ പ്രത്യേകത മലയാളി ശ്രദ്ധിക്കാൻ തുടങ്ങിയത്. അനിയത്തി പ്രാവ് എന്ന സിനിമയിലെ സുധി എന്ന നായക കഥാപാത്രത്തിലൂടെ ആയിരുന്നു ഈ നടന്റെ വളർച്ച. […]

 • 12083773_954026118011054_2117190937_n
  അഭിനയത്തിന്റെ മാജിക് തൊട്ടറിഞ്ഞവൾ
  Posted in: featured, Headline, Home Page Footer Slider, Mollywood, Movies, News

  “പാർവതി മേനോൻ “.. ഒരു നടന വിസ്മയമല്ല.. എന്നിരുന്നാലും മലയാളി പ്രക്ഷകർ ഇന്ന് ഇത്രയധികം ആരാധിക്കുന്ന അല്ലെങ്കിൽ സ്നേഹിക്കുന്ന ഒരു നടി വേറെ ഉണ്ടോയെന്നു ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കേണ്ടി വരും. വേറെ ഒന്നും കൊണ്ടല്ല… തനിക്കു ചെയ്യാൻ കിട്ടിയ കഥാപാത്രങ്ങളെ അത്രയും തന്മയത്വത്തോടെ അഭിനയിച്ചതാണ് അല്ല ജീവിച്ചതാണ് ഈ പ്രക്ഷക പ്രീതിക്ക് കാരണം. 2006 ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഈ നായികയെ മലയാളി തിരിച്ചറിയാൻ തുടങ്ങിയത്. സിനിമ കണ്ടിറങ്ങിയ ആരും പൂജ […]

 • Quest-odiak.jpg.image.784.410
  ജലവിമാന സർവീസിനായുള്ള ആദ്യവിമാനം കൊച്ചിയിലെത്തി
  Posted in: featured, Headline, News

  കൊച്ചി : കേരളത്തിന്റെ വിവിധ മേഖലകളെയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സീപ്ലെയിന്‍ കൊച്ചിയിലെത്തി.സീബേര്‍ഡ് സീപ്ലെയിന്‍പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലാദ്യമായാണ് സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നത്.സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിന്റെ സഹസ്ഥാപനമായ കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ രണ്ട് സാങ്കേതിക വിദഗ്ധര്‍ ആരംഭിച്ച കമ്പനിയാണ് സീപ്ലെയിന്‍പ്രൈവറ്റ് ലിമിറ്റഡ്. സീബേര്‍ഡ് കമ്പനി ആദ്യമായി വാങ്ങിയ ‘ക്വസ്റ്റ് കൊഡിയാക്ക് 100 ആംഫിബിയന്‍ എ’ എന്ന വിമാനമാണ് കൊച്ചിയിൽ എത്തിയത്. 10 സീറ്റാണ് വിമനത്തിനുള്ളത്. നെടുമ്പാശേരി വിമാനത്താവളം ആസ്ഥാനമായിട്ടാണ് സര്‍വീസ് നടത്തുക. വിമാനത്തിലെ രണ്ട് പൈലറ്റുമാരും […]

Upcoming Movies

Facebook Auto Publish Powered By : XYZScripts.com

Get Widget