• CALL US: +91 9288800999 ,+91 484 6555533
 • contact@uttv.in

featured

 • Engineering students kerala_0_0_1_0_0
  2017 മുതല്‍ ക്യാമ്പസ്‌ പ്‌ളേസ്‌മെന്റുകളില്ല
  Posted in: featured, Headline, News

  കൊച്ചി: സംസ്‌ഥാനത്തെ എഞ്ചിനീയറിംഗ്‌ കോളേജുകളിൽ പ്‌ളേസ്‌മെന്റ് സൗകര്യം 2017 മുതൽ എടുത്തുകളയുന്നു. എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിവിധ വൻകിട കമ്പനികളിൽ ജോലി ഉറപ്പാക്കിയിരുന്ന ക്യാമ്പസ്‌ ഇന്റര്‍വ്യൂവുകള്‍ നിര്‍ത്തലാക്കാന്‍ കേരളാ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയാണ് തീരുമാനിച്ചത്. എന്നാൽ ഇതിനു പകരമായി ബിരുദധാരികളെ കമ്പനികള്‍ക്ക്‌ റിക്രൂട്ട്‌ നടത്തുന്നതിനായി ഒരു പൊതുസംവിധാനം യൂണിവേഴ്‌സിറ്റിയുടെ നേത്രത്വത്തിൽ നടപ്പിലാക്കും. ഈ സംവിധാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പേര്‌ റജിസ്‌റ്റര്‍ ചെയ്യാനാകും. പിന്നീട് ഈ പൂളിൽ നിന്നും കമ്പനികള്‍ റിക്രൂട്ട്‌മെന്റ്‌ നടത്തും.കെടിയുവിന്‌ കീഴിലുള്ള 155 എഞ്ചിനീയറിംഗ്‌ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇതിന്റെ […]

 • download
  പരിപ്പ് സൂപ്പ്
  Posted in: featured, Others, Uncategorized

  ആവശ്യമുള്ള സാധനങ്ങള്‍ പരിപ്പ് – അരക്കപ്പ് സവാള ചെറുതായി അരിഞ്ഞത് – അരക്കപ്പ് തക്കാളി അരിഞ്ഞത് – കാല്‍കപ്പ് വെള്ളം – മൂന്ന് കപ്പ് പാല്‍ – ഒരു കപ്പ് മൈദ – ഒരു ടീസ്പൂണ്‍ ചുമന്നുള്ളി അരിഞ്ഞത് – മൂന്ന് ടീസ്പൂണ്‍ വെണ്ണ -ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി, ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പ്രഷര്‍കുക്കറില്‍ മൂന്നു കപ്പ് വെള്ളം ഒഴിച്ച് പരിപ്പും സവാളയും തക്കാളിയും ഒരുമിച്ച് വേവിക്കുക. വെന്തതിനുശേഷം അരിക്കുക. പരിപ്പ് ഒന്നുകൂടി അരച്ച് […]

 • vijays-puli-teaser-is-the-most-liked-one-by-fans-in-a-recent-poll-photos-pictures-stills
  പുലി വിജയമോ തോൽവിയോ ??
  Posted in: featured, Kollywood, Movies, News

  സോഷ്യൽ മീഡിയയിലൂടെ പുലിയെ ഇന്ന് കൊന്നോടുക്കുകയാണ്. റിലീസ് ആകുന്നതിനു മുൻപുതന്നെ പുലി സോഷ്യൽ മീഡിയയിലൂടെയും വിവാദങ്ങളിലൂടെയും ഒരു വൻ ഹിറ്റ് നേടിയെടുത്തിരുന്നു. എന്നാൽ റിലീസ് ആയപ്പോൾ മുതൽ ബ്രഹ്മാണ്ഡചിത്രം എന്ന് അവകാശപെടുന്ന പുലിയുടെ പ്രത്യേകതകൾ ഒന്നും മനസിലാകുന്നില്ല. യാതൊരുവിധ ലോജിക്കും അവകാശപ്പെടാൻ ഇല്ലാത്ത തികച്ചും ഒരു സാങ്കല്പിക കഥയാണ് പുലി. പൗരാണിക കാലത്താണ് കഥ നടക്കുന്നത്. അവിടെ വേതാളക്കോട്ട ഭരിക്കുന്ന ദുര്‍മന്ത്രവാദിനിയായ യവനറാണിയുടെ ദുര്‍ഭരണത്തില്‍ നിന്നും ഗ്രാമീണരെ സംരക്ഷിച്ച് ഗ്രാമം രക്ഷപെടുത്താൻ എത്തുന്ന മരുധീരന്‍.ഈ കഥാപാത്രത്തിന്റെ രംഗ […]

 • ജസ്ബയിലെ നാലാമത്തെ ഗാനം
  Posted in: Bollywood, featured, Movies, News

  ഇർഫാൻ ഖാനും ഐശ്വര്യ റോയ്്യും പ്രധാന വേഷത്തിലെത്തുന്ന  ജസ്ബയിലെ നാലാമത്തെ ഗാനവും പുറത്തിറങ്ങി. ജാനെ തേരി ഷെഹർ എന്നാണ് ഗാനം തുടങ്ങുന്നത്. ഇർഫാൻ ഖാന്റെ കഥാപാത്രത്തിന്  ഐശ്വര്യയുടെ കതാപാത്രത്തോട് തോന്നുന്ന പ്രണയമാണ് ഗാനത്തിന്റെ പശ്ചാത്തലം. അർക്കോയാണ് ഗാനത്തിന് ഈണം പകർന്നതും വരികൾ എഴുതിയതും. വിപിൻ അനേജയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ഗുസാരിഷിന് ശേഷം ഐശ്വര്യ റായ് ബച്ചൻ അഭിനയിക്കുന്ന ചിത്രമാണ് ജെസ്ബാ. ഒക്ടോബർ 9 ന് ചിത്രം തിയറ്ററുകളിൽ എത്തും.

 • 78327657-1
  പെമ്പിളൈ ഒരുമ നിരാഹാര സമരത്തിന് ഒരുങ്ങുന്നു
  Posted in: featured, News

  മൂന്നാർ: ദിവസക്കൂലി 500 ആയി വര്ധിപ്പിക്കണം എന്ന ആവശ്യവുമായി സ്ത്രീ തൊഴിലാളികളും ഐക്യ ട്രേഡ് യൂണിയനുകളും നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞ 2 ചർച്ചകളിലും ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം വീണ്ടും തുടങ്ങിയത്. സ്ത്രീ തൊഴിലാളികൾ നിരാഹാര സമരം തുടങ്ങി. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി സമരം ശക്തമാക്കാനാണ് പെമ്പിളൈ ഒരുമയുടെ തീരുമാനം. മൂന്നാറിലെ പോസ്റ്റ്‌ ഓഫീസിനു സമീപമുള്ള ടാക്സി സ്റ്റാന്റിലാണ് സമരം നടക്കുന്നത്.ഇതോടൊപ്പം തന്നെ ഐക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കണ്ണൻ ദേവന്‍ ഹിൽ പ്ലാന്റേഷൻ […]

 • വിക്രം നായകനാകുന്ന പത്ത് എൻട്രതുക്കുള്ളൈ ട്രെയിലര്‍
  Posted in: featured, Kollywood, Movies, News

  പ്രേക്ഷകരെ വിസ്മയത്തിലാഴ്ത്തിയ ഐ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം വിക്രം നായകനായെത്തുന്ന പത്ത് എൻട്രതുക്കുള്ളൈ ചിത്ത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  ഗോലിസോഡ എന്ന ചിത്രത്തിന് ശേഷം വിജയ സംവിധായകൻ വിജയ് മിൽട്ടണ്‍   വിക്രവുമായി ഒന്നിക്കുന്ന ചിത്രമാണ് പത്ത് എൻട്രതുക്കുള്ളൈ . വിക്രത്തിന്റെ നായികയായി സമാന്തയും എത്തുന്നു. ഒക്ടോബർ 21ന  ചിത്രം തിയറ്ററുകളിൽ എത്തും.

 • ജംഗിള്‍ ബുക്ക് 3ഡിപുതിയ ട്രെയിലർ കാണാം
  Posted in: featured, Hollywood, Movies

  പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജംഗിള്‍ ബുക്കിന്‍റെ പുതിയ ട്രെയിലറും റിലീസ് ചെയ്തു. ആദ്യ ട്രെയിലർ വാൻ ഹിറ്റായതിനു പിന്നാലെയാണ് പുത്തൻ ട്രെയിലർ ഹോളിവുഡിൽ നിന്നും പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യ ട്രെയിലറിൽ മൗഗ്ലിയും ഷേര്‍ഖാനും ബഗീരയും ബാലുവുമൊക്കെയാണ് ആരാധകർക്ക് മുന്നിൽ എത്തിയതെങ്കിൽ രണ്ടാം ട്രെയിലറിൽ അകേലയും നിറഞ്ഞ നിൽക്കുന്നു . സംസാരിക്കുന്ന ചെന്നായയും , കടുവയും, കരടിയും നിറയുന്ന1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്‍റെ റിമേയ്ക്ക് ആണ് ജംഗിള്‍ ബുക്ക് 3ഡി. ഹോളിവുഡിലെ പ്രശസ്ത താരങ്ങളാണ് ജംഗിള്‍ ബുക്കിലെ കഥാപാത്രങ്ങൾക്ക് ശബ്ദം […]

 • Mumbai_blasts_Reuters2
  മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര: അഞ്ച് പ്രതികൾക്കു വധശിക്ഷ
  Posted in: featured, News

  മുംബൈ∙ 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനപരമ്പര കേസിൽ അഞ്ച് പ്രതികൾക്കു വധശിക്ഷ.മുംബൈ മക്കോക്ക കോടതി പ്രത്യേകജഡ്ജി യതിന്‍ ഡി.ഷിന്‍ഡെയുടെതാണ് വിധി. ഏഴ് പേർക്ക് ജീവപര്യന്തം തടവിനും കോടതി വിധിച്ചിട്ടുണ്ട് . 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ഒരാളെ വെറുതെ വിട്ടു. ട്രെയ്നിൽ ബോംബ്‌ സ്ഥാപിച്ചവരാണ് ആദ്യത്തെ 5 പ്രതികൾ. നിരോധിതസംഘടനയായ ‘സിമി’യിലെ അംഗങ്ങളാണ് മുഴുവന്‍ പ്രതികളും.ഏഴുമലയാളികള്‍ ഉള്‍പ്പെടെ 188 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ്‌ 19 നു വിജാരണ കഴിഞ്ഞ […]

 • തൈക്കൂടം ബ്രിഡ്ജിന്റെ നവരസത്തിലെ ആദ്യ ഗാനം…
  Posted in: featured, TV Shows

  തൈക്കൂടം ബ്രിഡ്ജിന്റെ നവരസത്തിലെ ആദ്യ ഗാനം പ്രേഷകപ്രീതി നേടി മുന്നോട്ട്‌. നവരസം എന്ന പുതിയ ആൽബത്തിലെ ‘വണ്‍’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ഈ ആൽബത്തിൽ 9 ഗാനങ്ങളാണ് ഉള്ളത്. തൈക്കൂടം ബ്രിഡ്ജിന്റെ സ്ഥാപകന്‍ ഗോവിന്ദ് മേനോന്റെ സഹോദരിയായ ധന്യയാണ് ഗാനത്തിന്റെ രചന . തൈക്കൂടം സംഘം തന്നെയാണ്’വണ്‍’ എന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും . സിദ്ധാര്‍ഥ് മേനോനാണ് ആലാപനം. മനുഷ്യാവകാശങ്ങളെക്കുറിച്ചും സമത്വത്തെക്കുറിച്ചുമുള്ള ഗാനമാണ് ‘വണ്‍’.  

 • James_Bond_(Pierce_Brosnan)_-_Profile
  ആരായിരിക്കും അടുത്ത ജയിംസ് ബോണ്ട് ?
  Posted in: featured, Hollywood, Movies

  തന്റെ ഏറ്റവും പുതിയ ചിത്രമായ സ്പെക്ട്രയ്ക്ക് ശേഷം ബോണ്ട്‌ കുപ്പായം അഴിച്ചുവെക്കാനുള്ള തയാറെടുപ്പിലാണ് ഹോളിവുഡിന്റെ പ്രിയ നായകൻ ഡാനിയല്‍ ക്രെയ്ഗ്. ജയിംസ് ബോണ്ട് താരത്തിന്റെ ഈ തീരുമാനത്തിൽ അടുത്ത ജയിംസ് ബോണ്ടിനായി ഹോളിവുഡ് തിരച്ചിൽ തുടങ്ങി. ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരവുമായി പുതിയ ബോണ്ടിന്‍റെ കാര്യത്തില്‍ ഏകദേശ തീരുമാനം ആയെന്നാണ്‌ പുതിയ റിപ്പോർട്ടുകൾ. ഹഗ് ജാക്ക്മാന്‍, ഇഡ്രിസ് എല്‍ബ, ടോം ഹാര്‍ഡി, ബ്രാഡ്ലി കൂപ്പര്‍ തുടങ്ങിയവരുടെ പേരുകളാണ് ഈ ലിസ്റ്റിൽ ഏറ്റവും കൂടുതൽ മുഴങ്ങികേട്ടത്. എന്നാൽ ഹോംലാന്‍ഡ് ടെലിവിഷന്‍ […]

Upcoming Movies

Facebook Auto Publish Powered By : XYZScripts.com

Get Widget